Image

ഈസ്റ്റര്‍ വിജില്‍

Published on 28 March, 2013
ഈസ്റ്റര്‍ വിജില്‍
സിഡ്‌നി മലയാളി കത്തോലിക്ക സമൂഹത്തിന്റെ ഈസ്റ്റര്‍ കുര്‍ബാന മാര്‍ച്ച് 30ന് (ശനി) രാത്രി 9.30ന് മൂര്‍ബാങ്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. ആഘോഷമായ ദിവ്യബലിക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും റവ. ഫാ. തോമസ് മണിമല മുഖ്യകാര്‍മികത്വം വഹിക്കും. 

ഈസ്റ്റര്‍ ബലിയില്‍ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് ചാപ്ലെയിന്‍ റവ. ഫാ. അഗസ്റ്റിന്‍ തറപ്പേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വര്‍ഗീസ് മംഗലത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക