Image

അമലയും സംവിധായകനും പ്രണയത്തിലെന്ന്‌

Published on 09 April, 2013
അമലയും സംവിധായകനും പ്രണയത്തിലെന്ന്‌
മലയാളിയായ തമിഴ്‌ കോളിവുഡ്‌ നടി അമലാപോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മില്‍ പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. ദൈവതിരുമകള്‍ എന്ന വിക്രം ചിത്രം സംവിധാനം ചെയ്‌തത്‌ എ.എല്‍ വിജയ്‌ ആണ്‌. ചിത്രത്തിലെ നായികയായിരുന്നു അമലാപോള്‍. ഇപ്പോള്‍ ഇളയദളപതി വിജയ്‌യെ നായകനാക്കി തലൈവാ എന്ന ചിത്രം ഒരുക്കുകയാണ്‌ എ.എല്‍ വിജയ്‌. ഈ ചിത്രത്തിലും നായിക അമലാപോള്‍ തന്നെ.

തമിഴകത്തെ മുന്‍നിര നായികയായ അമലയും സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള പ്രണയമാണ്‌ കോളിവുഡിലെ പുതിയ വാര്‍ത്ത. എന്നാല്‍ പ്രണയ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്‌ ഇരുവരും.
അമലയും സംവിധായകനും പ്രണയത്തിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക