Image

ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ഓണം ആഘോഷിച്ചു

ജോസ് കണിയാലി Published on 21 September, 2011
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ഓണം ആഘോഷിച്ചു
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയിലെ വിമന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സജി പിണര്‍ക്കയില്‍ ഓണസന്ദേശം നല്‍കി.
 
വികാരി മോണ്‍. അബ്രഹാം മുത്തോലത്ത് ഓണാഘോഷ പരിപാടികള്‍ക്കും, ഓണസദ്യയ്ക്കും നേതൃത്വം നല്‍കിയ വിമന്‍സ് മിനിസ്ട്രി അംഗങ്ങളെ അനുമോദിച്ചു. ഇടവക സമൂഹത്തിന്റെ കൂട്ടായ്മയെ വളര്‍ത്തുവാന്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് ഫാ. പോള്‍ പൂവത്തിങ്കല്‍ അഭിപ്രായപ്പെട്ടു

വിമന്‍സ് മിനിസ്ട്രി ഭാരവാഹികളായ നീത ചെമ്മാച്ചേ
ല്‍ ‍, അജിമോള്‍ പുത്തന്‍പുരയില്‍ ‍, ഗ്രേസി വാച്ചാച്ചിറ, ബീന ഇണ്ടിക്കുഴി, ടീന കോലടി, ജെനി കണ്ണോത്തറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ഓണം ആഘോഷിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ഓണം ആഘോഷിച്ചുചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക