Image

ഗബ്ബര്‍: ഇല്യാന നായിക

Published on 20 April, 2013
ഗബ്ബര്‍: ഇല്യാന നായിക
അക്ഷയ്‌ കുമാര്‍ നായകനാകുന്ന ഗബ്ബര്‍ എന്ന ചിത്രത്തില്‍ ഇല്യാന നായികയാകുന്നു. സഞ്‌ജയ്‌ ലീല ബന്‍സാലിയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.2002ല്‍ എ.ആര്‍.മുരുഗദോസ്‌ സംവിധാനം ചെയ്‌ത തമിഴ്‌ സിനിമ രമണയുടെ റീമേക്ക്‌ ആണ്‌ ഗബ്ബര്‍. ബര്‍ഫി എന്ന സിനിമയ്‌ക്കു ബോളിവുഡ്‌ ചിത്രത്തിലും നേരത്തെ ഇല്യാന അഭിനയിച്ചിരുന്നു.

ഷാഹിദ്‌ കപൂര്‍ നായകനായ ബോളിവുഡ്‌ ചിത്രത്തിലും ഇല്യാനയാണ്‌ നായിക.
ഗബ്ബര്‍: ഇല്യാന നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക