Image

നടി മാളവിക മേനോന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു

Published on 21 April, 2013
നടി മാളവിക മേനോന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു
തിരുച്ചിറപ്പള്ളി: നടി മാളവിക മേനോന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മാളവിക സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പമുണ്‌ടായിരുന്ന പിതാവ്‌ ബാലുവിനും പരിക്കേറ്റിട്ടുണ്‌ട്‌. ഇരുവരെയും അറ്റ്‌ലസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 916 എന്ന സിനിമയിലെ നായികയായിരുന്നു മാളവിക.
നടി മാളവിക മേനോന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക