Image

നടി റിമാ കല്ലിങ്കലിന്‌ ഫിലിം ചേംബര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി

Published on 23 April, 2013
നടി റിമാ കല്ലിങ്കലിന്‌ ഫിലിം ചേംബര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി
കൊച്ചി: നടി റിമാ കല്ലിങ്കലിനെ ഫിലിം ചേംബര്‍ വിലക്കി. ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായതിന്‌ റിമയോട്‌ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടി നിശദീകരണം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. മനോരമ ന്യൂസിലെ ജനപ്രിയ പരിപാടിയായ മിടുക്കി അവതരിപ്പിക്കുന്നത്‌ റീമയാണ്‌.
നടി റിമാ കല്ലിങ്കലിന്‌ ഫിലിം ചേംബര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക