Image

ധുവനച്ചത്തിരം: സിമ്രാന്‌ വീണ്ടുമെത്തുന്നു

Published on 06 May, 2013
ധുവനച്ചത്തിരം: സിമ്രാന്‌ വീണ്ടുമെത്തുന്നു
തമിഴിലെ സൂപ്പര്‍ നായിക സിമ്രാന്‍ വീണ്ടും അഭിനയരംഗത്തേക്ക്‌ എത്തുന്നു. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തിലാണ്‌ സിമ്രാന്‍ അഭിനയിക്കുന്നത്‌. ധുവനച്ചത്തിരം എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ്‌ നടി ദീപികാ പഡുകോണ്‍ നായികയാവുമെന്നാണ്‌ സൂചന.

സൂര്യയുമൊത്തുള്ള സിമ്രാന്റെ മൂന്നാമത്തെ സിനിമയാണിത്‌. ഗൗതം മേനോന്‍ തന്നെ ഒരുക്കിയ വാരണം ആയിരം എന്ന ചിത്രത്തിലാണ്‌ ഇരുവരും ഇതിനു മുന്‌പ്‌ ഒന്നിച്ചത്‌.

ഇപ്പോള്‍ ടെലിവിഷന്‍ ഷോ അവതരിപ്പിച്ചു വരികയാണ്‌ സിമ്രാന്‍.
ധുവനച്ചത്തിരം: സിമ്രാന്‌ വീണ്ടുമെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക