Image

ബോളിവുഡ്‌ താരം ചിത്രംഗദയും വിവാഹമോചനത്തിന്‌

Published on 14 May, 2013
ബോളിവുഡ്‌ താരം ചിത്രംഗദയും വിവാഹമോചനത്തിന്‌
പ്രശസ്‌ത ബോളിവുഡ്‌ താരം ചിത്രംഗദ സിംഗും വിവാഹമോചനത്തിന്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ ഗോള്‍ഫ്‌ താരം ജ്യോതി സിംഗാണ്‌ ഭര്‍ത്താവ്‌. ബോളിവുഡ്‌ സംവിധായകന്‍ സുധീര്‍ മിശ്രയാണ്‌ ഈ വിവാഹമോചനത്തിന്‌ കാരണമെന്ന്‌ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐ മി ഓര്‍ മേം, ദേശി ബോയ്‌സ്‌ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്‌ മുപ്പത്തിയൊന്‌പതുകാരിയായ ചിത്രംഗദ സിംഗ്‌.

ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത പലതവണ മാധ്യമങ്ങളില്‍ വന്നെങ്കിലും അത്‌ ശരിയല്ലെന്നായിരുന്നു രണ്ടു പേരും നേരത്തെ പറഞ്ഞിരുന്നത്‌.
ബോളിവുഡ്‌ താരം ചിത്രംഗദയും വിവാഹമോചനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക