Image

പ്രിയയും ബോളിവുഡിലേക്ക്‌

Published on 14 May, 2013
പ്രിയയും ബോളിവുഡിലേക്ക്‌
പ്രിയാ അഞ്‌ജലി റായ്‌ ബോളിവുഡിലേക്ക്‌ എത്തുന്നു. 35 കാരിയായ പ്രിയ നൂറോളം അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

പ്രിയ അശോകന്‍ പി.കെ സംവിധാനം ചെയ്യുന്ന ബോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 20 ദിവസം പ്രിയ ഇന്ത്യയിലുണ്‌ട്‌. 1977-ല്‍ ഡല്‍ഹിയില്‍ ജനിച്ച പ്രിയയെ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. രണ്‌ടു വയസുളളപ്പോഴാണു പ്രിയയെ ദത്തെടുത്തത്‌. പിന്നീട്‌ അമേരിക്കയില്‍ വളര്‍ന്ന പ്രിയ 2007-ലാണ്‌ പോണ്‍ രംഗത്തേയ്‌ക്കു കടന്നുവന്നത്‌. ലൈഫ്‌ സ്റ്റൈല്‍ മാഗസിന്‍ തെരഞ്ഞെടുത്ത 2011-ലെ മികച്ച 100 നീലച്ചിത്രനടിമാരില്‍ 19-ാമതെത്തിയിരുന്നു പ്രിയ.

ഇതിനിടെ ബോളിവുഡില്‍ നിന്നു മറ്റ്‌ ഓഫറുകള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും പ്രിയ വ്യക്തമാക്കി.
പ്രിയയും ബോളിവുഡിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക