Image

ബോളിവുഡ്‌ നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചു

Published on 04 June, 2013
ബോളിവുഡ്‌ നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചു
മുംബൈ: ബോളിവുഡ്‌ നടി ജിയാ ഖാനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. ജൂഹു ഫ്‌ളാറ്റിലാണ്‌ ഇരുപത്തിയഞ്ചുകാരിയായ ജിയാ ഖാന്റെ മൃതദേഹം തിങ്കളാഴ്‌ച്ച അര്‍ധരാത്രി കണ്ടത്തെിയത്‌.

2007ല്‍ പുറത്തിറങ്ങിയ നിശബ്ദ്‌ എന്ന രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെയായിരുന്നു ജിയ ഖാന്‍െറ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ അമിതാഭ്‌ ബച്ചന്‍െറ നായികയായി. `േഗജനി'സിനിമയുടെ ഹിന്ദി റീമേക്കില്‍ അമീര്‍ ഖാനും അസിനുമൊപ്പം അഭിനയിച്ചു. തമിഴ്‌ ചിത്രമായ ഗജനിയുടെ ഹിന്ദി ി റീമേക്കില്‍ നയന്‍ താര ചെയ്‌ത കഥാപാത്രമായിരുന്നു ജിയക്ക്‌. അക്ഷയ്‌കുമാര്‍ നായകനായ ഹൗസ്‌ഫുള്‍ എന്ന ചിത്രത്തിലും നായിക വേഷത്തില്‍ അഭിനയിച്ചു. ലണ്ടനില്‍ ജനിച്ച ജിയാ ഖാന്‍െറ യഥാര്‍ഥ പേര്‌ നഫീസ എന്നാണ്‌.
ബോളിവുഡ്‌ നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചുബോളിവുഡ്‌ നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക