Image

സംസ്ഥാനത്ത്‌ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

Published on 29 September, 2011
സംസ്ഥാനത്ത്‌ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതി വിഹിതലുണ്ടായ കുറവ്‌ പരിഹരിക്കുന്നതിന്‌ സംസ്ഥാനത്ത്‌ ഇന്നുമുതല്‍ അരമണിക്കൂര്‍ പവര്‍ കട്ട്‌ ഏര്‍പ്പെടുത്തി. വൈകിട്ട്‌ ഏഴു മുതല്‍ 12 വരെയാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.കേന്ദ്രത്തില്‍ നിന്നും വൈദ്യുതിവിഹിതത്തിലുണ്ടായ കുറവാണ്‌ ഇതിനു കാരണമെന്ന്‌ കെഎസ്‌ഇബി വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക