Image

കഥാനായകന്‍ -1 (നോവല്‍: കാരൂര്‍ സോമന്‍ )

കാരൂര്‍ സോമന്‍ ചാരുംമൂട് Published on 04 July, 2013
കഥാനായകന്‍ -1 (നോവല്‍: കാരൂര്‍ സോമന്‍ )
1960
മാടനപൊയ്കയിലേക്കു ആ നാട്ടില്‍ പെയ്തിറങ്ങിയ മഴവെള്ളമെല്ലാം കുതിച്ചൊഴുകി. എത്ര പെയ്തിട്ടും മഴമേഘങ്ങള്‍ ആകാശത്ത് കനം പൂണ്ടുനിന്നു. പുളഞ്ഞൊഴുകിയ മഴവെള്ള പാച്ചിലുകളില്‍ മണ്ണ് വന്യമായൊരു അനുഭൂതി
അറിഞ്ഞു.
കഥാനായകന്‍ -1 (നോവല്‍: കാരൂര്‍ സോമന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക