Image

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ന് ഇന്ത്യയിലെത്തും

Published on 04 October, 2011
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ക്ഷണപ്രകാരം എത്തുന്ന കര്‍സായി ഇന്നു തന്നെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തും. ഈ വര്‍ഷം രണ്ടാം തവണയാണ് കര്‍സായി ഇന്ത്യയിലെത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക