Image

പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

Published on 04 October, 2011
പാക്കിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു
ലാഹോര്‍: പാക്കിസ്ഥാനിലെ ബലൂചിസ്‌താനില്‍ ബസിന്‌ നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. യാത്രക്കാരെ നിരത്തിനിര്‍ത്തി അവര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക