Image

ശബരിമല, മാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പ്‌ 18-ന്‌ നടക്കും

Published on 05 October, 2011
ശബരിമല, മാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പ്‌ 18-ന്‌ നടക്കും
പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുരെ ഈമാസം 18-ന്‌ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. ഇതിനായി ഇന്റര്‍വ്യൂവിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കിയ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. ശബരിമല മേല്‍ശാന്തിഇന്റര്‍വ്യൂവില്‍ 47 പേരും മാളികപ്പുറത്തേക്ക്‌ 33 പേരുമാണു പങ്കെടുത്തത്‌. കൂടിക്കാഴ്‌ചയില്‍ 60% മാര്‍ക്കും അതില്‍ കൂടുതലും കരസ്‌ഥമാക്കിയവരെ റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ശബരിമല മേല്‍ശാന്തി ലിസ്‌റ്റില്‍ 10 പേരും മാളികപ്പുറം പട്ടികയില്‍ 13 പേരുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക