Image

ഫ്രാങ്ക്‌ഫര്‍ട്ട്‌ മലയാളം സ്‌കൂള്‍ കലാസന്ധ്യയും ഗാന്ധിജയന്തി ആഘോഷവും

ജോര്‍ജ്‌ ജോണ്‍ Published on 05 October, 2011
ഫ്രാങ്ക്‌ഫര്‍ട്ട്‌ മലയാളം സ്‌കൂള്‍ കലാസന്ധ്യയും ഗാന്ധിജയന്തി ആഘോഷവും
ഫ്രാങ്ക്‌ഫര്‍ട്ട്‌: മലയാളം സ്‌കൂള്‍ ഈ വര്‍ഷവും വിവിധ കലാപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 08 ന്‌ ശനിയാഴ്‌ച്ച ഫ്രാങ്ക്‌ഫര്‍ട്ട്‌ സെന്റ്‌ ക്രിസ്‌റ്റഫര്‍ പള്ളി ഹാളില്‍ (St. Christophorus Kirche Gem. Saal, An den Drei Steinen 42c, 60435 Frankfurt/Main) ഉച്ചകഴിഞ്ഞ്‌ 05 മണിക്ക്‌ ആഘോഷ പരിപാടികള്‍ തുടങ്ങും. ആകര്‍ഷകമായ വിവിധ കലാപരിപാടികള്‍, ഥാരതദര്‍ശനം, അവതരണം, ഥക്ഷണം എന്നിവ ഈ ആഘോഷത്തിന്‌ മാറ്റ്‌ കൂട്ടും. ഈ ആഘോഷ വേളയിലേക്ക്‌ മലയാളം സ്‌ക്കൂള്‍ രക്ഷാകര്‍ത്ത|സമിതി ഏല്ലാവരേയും കുടുംബ സമേതം സുഹ|ത്തുക്കളോടൊപ്പം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍വിവിരങ്ങള്‍ക്ക്‌ ജോണ്‍സണ്‍ കടകത്തലയ്‌ക്കല്‍ (069-96734384); ജോര്‍ജ്‌ മൈലപ്പറമ്പില്‍ (069-3088504); സൈന കുളത്തില്‍ (069-82378927) എന്നിവരുമായി ബദ്‌ധപ്പെടുക.
ഫ്രാങ്ക്‌ഫര്‍ട്ട്‌ മലയാളം സ്‌കൂള്‍ കലാസന്ധ്യയും ഗാന്ധിജയന്തി ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക