Image

പ്രശസ്‌ത സുവിശേഷകന്‍ ബ്ര. ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു

Published on 05 October, 2011
പ്രശസ്‌ത സുവിശേഷകന്‍ ബ്ര. ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
ഫിലാഡല്‍ഫിയ: എറണാകുളത്തെ മെഗാ ചര്‍ച്ചിന്റെ സ്ഥാപക പാസ്റ്ററും, ശുശ്രൂഷകനുമായ പാസ്റ്റര്‍ എന്‍.എ. ഡാമിയന്‍ (The Master Ministries, Pathadipalam, Kochi) ഫിലാഡല്‍ഫിയയില്‍ ഒക്‌ടോബര്‍ 15-ന്‌ വൈകിട്ട്‌ ഏഴുമണിക്കും, 16-ന്‌ രാവിലെ 10 മണിക്കും, വൈകിട്ട്‌ 7 മണിക്കും, 2680 Huntinsdon Pike, Huntington Valley, PA 19006 ലുള്ള ന്യൂ ലൈഫ്‌ ഫെല്ലോഷിപ്പ്‌ ചര്‍ച്ചില്‍ വെച്ച്‌ ദൈവ വചനം പ്രഘോഷിക്കുന്നതും രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാണ്‌.

സഭാ വ്യത്യാസമെന്യേ എല്ലാവരേയും ഈ യോഗത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 677 4181, 215 268 0922. വെബ്‌സൈറ്റ്‌: www.PRCONLINE.org
പ്രശസ്‌ത സുവിശേഷകന്‍ ബ്ര. ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക