Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ രൂപീകരിച്ചു.

സാജു കണ്ണമ്പള്ളി Published on 05 October, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ രൂപീകരിച്ചു.
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയില്‍ സെന്റ്‌ വിന്‍സെന്റ്‌ ഡീ പോള്‍ സംഘടന രൂപീകരിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയ്‌ക്ക്‌ പ്രഥമ ഭാരവാഹികളേയും തെരഞ്ഞെടുത്തു.

ജോസ്‌ കരിക്കുളം, ജോയി നെടിയകാലായില്‍, ജോമോന്‍ തെക്കേപറമ്പില്‍, തോമസ്‌ വിരുത്തിക്കുളങ്ങര, സേവ്യര്‍ നടുപ്പമ്പില്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഏരിയാ കേര്‍ഡിനേറ്റേഴ്‌സ്‌ അംഗങ്ങളും ഭാവി പരിപാടകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. ഇടവക തലത്തില്‍ വിന്‍സെന്റ്‌ ഡി പോള്‍ സംഘടനയ്‌ക്ക്‌ ചെയ്യാവുന്ന വിവിധ പദ്ധതികളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക