Image

ദസറ ദിനത്തില്‍ രാവണന്‍െറ കോലം കത്തിക്കും: ഹസ്സാരെ

Published on 06 October, 2011
ദസറ ദിനത്തില്‍ രാവണന്‍െറ കോലം കത്തിക്കും: ഹസ്സാരെ
അഹ്‌മദ്‌ നഗര്‍ (മഹാരാഷ്‌): രാജ്യത്ത്‌ നടക്കുന്ന അഴിമതിക്കെതിരായി ദസറാ ആഘോഷത്തോടനുബന്ധിച്ച്‌ പുരാണ കഥാപാത്രമായ തിന്മയുടെ പ്രതീകമായ രാവണന്‍െറ കോലം കത്തിക്കുമെന്ന്‌ അണ്ണാ ഹസാരെ അറിയിച്ചു. തിന്‍മയുടെ മേല്‍ നന്‍മയുടെ ജയത്തെ കുറിക്കുന്ന ആഘോഷമാണ്‌ ദസറ.

അഴിമതിയാകുന്ന രാവണനാണ്‌ താന്‍ തീ കൊളുത്തുന്നതെന്ന്‌ ഹസാരെ പറഞ്ഞു. പത്ത്‌ മണിക്കൂര്‍ നീണ്ട്‌ നില്‍ക്കുന്ന പരിപാടികളോടെ ഗംഭീരമായാണ്‌ റാലഗന്‍ സിദ്ധിയില്‍ ദസറ ആഘോഷിക്കുന്നത്‌. വൈകുന്നേരം അഞ്ച്‌ മണിക്കാണ്‌ പ്രതീകാത്മക തീ കൊളുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക