Image

കൂത്തുപറമ്പ്‌ വെടിവെയ്‌പിന്‌ കാരണം സുധാരകന്‍: പി.രാമകൃഷ്‌ണന്‍

Published on 06 October, 2011
കൂത്തുപറമ്പ്‌ വെടിവെയ്‌പിന്‌ കാരണം സുധാരകന്‍: പി.രാമകൃഷ്‌ണന്‍
കണ്ണൂര്‍: കൂത്തുപറമ്പ്‌ വെടിവെയ്‌പിന്‌ കാരണക്കാരന്‍ കെ. സുധാകരന്‍ എം.പിയാണെന്ന്‌ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റ്‌ പി.രാമകൃഷ്‌ണന്‍ പ്രസ്‌താവിച്ചു. വെടിവെയ്‌പുണ്ടായ കൂത്തുപറമ്പിലേക്ക്‌ എം.വി രാഘവനെ സുധാകരന്‍ നിര്‍ബന്ധിച്ചയക്കുകയായിരുന്നുവെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.

സുധാകരന്‍ വാളും കഠാരയും കൊണ്ടാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക