Image

ഉപന്യാസ മത്സരം: ഫേബ സാറാ സജിക്ക്‌ വിജയം

സേവ്യര്‍ കാവാലം Published on 06 October, 2011
ഉപന്യാസ മത്സരം: ഫേബ സാറാ സജിക്ക്‌ വിജയം
മസ്‌കറ്റ്‌: പ്രവാചകനെപ്പറ്റി ഇസ്ലാമിക്‌ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ്‌ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ സീബ്‌ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനി ഫേബ സാറാ സജിക്ക്‌ സമ്മാനം ലഭിച്ചു. മുസ്‌ലീങ്ങള്‍ അല്ലാത്ത വിഭാഗത്തിനുവേണ്‌ടിയുള്ള മത്സരത്തിലാണ്‌ ഫേബ വിജയിച്ചത്‌. ഈ വിഭാഗത്തില്‍ ഒന്നാം സമ്മാനം ആര്‍മ്‌ഡ്‌ ഫോഴ്‌സസ്‌ ആശുപത്രിയിലെ എല്ലുരോഗ വിദഗ്‌ധ തലവന്‍ ഡോ. നാരായണന്‍ രാമചന്ദ്രനാണ്‌.

മസ്‌കറ്റിലെ അലീഫ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന പുനലൂര്‍ കരവാളൂര്‍ ചാരുവിള പുത്തന്‍വീട്‌ സജിമോന്‍ ജോര്‍ജ്‌ - ഷിജി ദമ്പതികളുടെ പുത്രിയാണ്‌ ഫേബ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക