Image

ചൈന ഓപ്പണ്‍ ടെന്നീസ്: പേസ്-ഭൂപതി സഖ്യം പുറത്ത്‌

Published on 07 October, 2011
ചൈന ഓപ്പണ്‍ ടെന്നീസ്: പേസ്-ഭൂപതി സഖ്യം പുറത്ത്‌
ബെയ്ജിങ്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം ഡബിള്‍സില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാര്‍ട്ടിന്‍ സിലിക്-ഇവാന്‍ ജുബീസിക് സഖ്യത്തോട് 2-6, 3-6 എന്നീ സെറ്റുകള്‍ക്കാണ് പേസ്-ഭൂപതി സഖ്യം അടിയറവ് പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക