Image

സംസ്ഥാനത്തിന് ഐപിഎല്‍ ടീം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

Published on 07 October, 2011
സംസ്ഥാനത്തിന് ഐപിഎല്‍ ടീം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തിന് ഐപിഎല്‍ ടീം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതില്‍ കേന്ദ്ര നിലപാട് സംസ്ഥാനത്തിന് അനുകൂലമല്ലെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ വീണ്ടും പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക