Image

മഹാത്മാഗാന്ധിയെ മറന്നു പ്രവര്‍ത്തിക്കുന്നത്‌ ഭാരതീയരുടെ പരാജയം: പമ്പ

ജോര്‍ജ്‌ നടവയല്‍ Published on 09 October, 2011
മഹാത്മാഗാന്ധിയെ മറന്നു പ്രവര്‍ത്തിക്കുന്നത്‌ ഭാരതീയരുടെ പരാജയം: പമ്പ
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ അസ്സോസിയേഷന്‍ ഓഫ്‌ മലയാളീസ്‌ ഫോര്‍ പ്രോസ്‌പെരിറ്റി ആന്റ്‌ അഡ്വാന്‍സ്‌മെന്റ്‌ (പമ്പ) ഗാന്ധി ജയന്തി ആഘോഷിച്ചു.

യോഗത്തില്‍ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍ അദ്ധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധിയെ മറന്നു പ്രവര്‍ത്തിക്കുന്നതാണ്‌ ഭാരതീയരുടെ പരാജയം എന്ന്‌ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍ പറഞ്ഞു. ഫൊക്കാനാ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌, സെക്രട്ടറി എബീ മാത്യു, ട്രഷറാര്‍ ഈപ്പന്‍ മാത്യു, മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍, തമ്പി ചാക്കോ, മോഡി ജേക്കബ്‌ എന്നിവര്‍ ഗാന്ധിപഠനങ്ങളെക്കുറിച്ച്‌ പ്രസംഗിച്ചു.
മഹാത്മാഗാന്ധിയെ മറന്നു പ്രവര്‍ത്തിക്കുന്നത്‌ ഭാരതീയരുടെ പരാജയം: പമ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക