Image

കേരളാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ഡാന്‍സ്‌ ക്ലാസ്സുകള്‍ ആരംഭിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 10 October, 2011
കേരളാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ഡാന്‍സ്‌ ക്ലാസ്സുകള്‍ ആരംഭിച്ചു
മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്റര്‍ വിഥിന്‍ഷോയില്‍ കേരളാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ഡാന്‍സ്‌ ക്ലാസ്സുകള്‍ ആരംഭിച്ചു. എല്ലാ ശനിയാഴ്‌ചകളിലും രാവിലെ 11.30 മുതല്‍ 1.30 വരെ വിഥിന്‍ഷോ സെന്റ്‌ ജോണ്‍സ്‌ സ്‌കൂള്‍ ഹാളിലാണ്‌ ക്ലാസ്സുകള്‍ നടക്കുക.

മികച്ച പ്രകടനത്തിന്‌ രാഷ്‌ട്രപതിയില്‍ നിന്നും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ദീപാ ഗണേഷാണ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ ക്ലാസുകളില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. പോള്‍ തോമസ്‌: 07886285582, അലക്‌സ്‌ വര്‍ഗീസ്‌: 07985641921.
കേരളാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ഡാന്‍സ്‌ ക്ലാസ്സുകള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക