Image

ഫിലഡല്‍ഫിയാ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പിക്‌നിക്‌ ഉല്ലാസഭരിതം

ജോര്‍ജ്‌ നടവയല്‍ Published on 27 August, 2013
ഫിലഡല്‍ഫിയാ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പിക്‌നിക്‌ ഉല്ലാസഭരിതം
ഫിലഡല്‍ഫിയ: സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്‌ പിക്‌നിക്‌ ഉല്ലാസഭരിതം. വികാരി ഫാ. കെ. കെ. ജോണ്‍, റിയാ ട്രാവല്‍സ്‌ സീനിയര്‍ സെയില്‍സ്‌ ഓഫിസര്‍ ജേക്കബ്‌ ഫിലിപ്‌ (കോ ഓര്‍ഡിനേറ്റര്‍), ആല്‍ബര്‍ട്ട്‌ കുഞ്ഞുമോന്‍ ( സ്‌പ്പോര്‍ട്‌സ്‌ ആന്റ്‌ ഗെയ്‌ംസ്‌ കണ്‍വീനര്‍), സുമാ കുഞ്ഞുമോന്‍, റിജ്ഞു ജേക്കബ്‌ (പിക്‌നിക്‌ ആക്ടിവിറ്റീസ്‌ കണ്‍വീനര്‍മാര്‍) എന്നിവര്‍ നേതൃത്വം നല്‌കി.
ഫിലഡല്‍ഫിയാ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പിക്‌നിക്‌ ഉല്ലാസഭരിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക