Image

ഡബ്ല്യു.എം.സി അയര്‍ലന്‍ഡ്‌ പ്രോവിന്‍സിന്റെ മെറിറ്റ്‌ ഈവനിങ്‌ ഒക്‌ടോബര്‍ 25ന്‌

മജു പേയ്‌ക്കല്‍ Published on 12 October, 2011
ഡബ്ല്യു.എം.സി അയര്‍ലന്‍ഡ്‌ പ്രോവിന്‍സിന്റെ മെറിറ്റ്‌ ഈവനിങ്‌ ഒക്‌ടോബര്‍ 25ന്‌
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്‌ മെറിറ്റ്‌ ഈവനിങ്‌ ഒക്‌ടോബര്‍ 25ന്‌ ലൂക്കനില്‍ വച്ച്‌ നടത്തപ്പെടും. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്ത്‌ ട്രോഫികള്‍ വിതരണം ചെയ്യും. ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍ അധ്യക്ഷത വഹിക്കും.

2011-ല്‍ നടന്ന ജൂണിയര്‍ സര്‍ട്ട്‌, ലിവിങ്‌ സര്‍ട്ട്‌ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയാണ്‌ ചടങ്ങില്‍ ആദരിക്കുന്നത്‌. അര്‍ഹരായവര്‍ ഈ മാസം 15-ന്‌ മുമ്പായി താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.

റെജി കുര്യന്‍ : 0877788120
ജോര്‍ജ്‌ പുറപ്പത്താനം : 0879496521
അലക്‌സ്‌ തോട്ടക്കാട്ട്‌: 0879614486
ബിജു പള്ളിക്കര: 0873245756
ജിസ്‌മോന്‍ ഒറ്റത്തെങ്ങുങ്കല്‍ : 0872043152
സുനില്‍ ഫ്രാന്‍സിസ്‌: 0873272386
ഷാബു ജോസഫ്‌: 0879126282
സണ്ണി പാലയ്‌ക്കാത്തടത്തില്‍ : 0877443057
മജു പേയ്‌ക്കല്‍: 0879631102
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക