Image

തോലാനിക്കല്‍ ടി.യു. ഉലഹന്നന്‍ നിര്യാതനായി

ടോമിച്ചന്‍ കൊഴുവനാല്‍ Published on 12 October, 2011
തോലാനിക്കല്‍ ടി.യു. ഉലഹന്നന്‍ നിര്യാതനായി
കൊഴുവനാല്‍: തോലാനിക്കല്‍ ടി.യു. ഉലഹന്നന്‍ (കുട്ടിയച്ചന്‍-66) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ ത്രേസ്യാമ്മ മണിമല കൂനംകുന്നേല്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ ജോസി മരിയ എഫ്‌സിസി (സാന്‍ജോ ഹോസ്റ്റല്‍, ളാലം), ഫാ. ജോസഫ്‌ (ജോജി, പോര്‍ച്ചുഗല്‍), ജോബി (സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ മരങ്ങാട്ടുപിള്ളി), ജോയിസ്‌ ജോമി, ജോണ്‍സണ്‍. മരുമക്കള്‍: ജീന ജോബി കാനാട്ട്‌, ജോമി ഊന്നുകാലാമറ്റം (രാമപുരം). യുകെയിലുള്ള ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.
തോലാനിക്കല്‍ ടി.യു. ഉലഹന്നന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക