ഇരു വൃക്കകളും തകരാറിലായ ദീപ കാരുണ്യം തേടുന്നു
Helpline
12-Sep-2013
Helpline
12-Sep-2013

ചേര്‍ത്തല: ഇരു വൃക്കകളും തകരാറിലായ ദീപ സുമനസുകളുടെ കാരുണ്യം തേടുന്നു. ചേര്‍ത്തല
നഗരസഭ 32ാം വാര്‍ഡ് കുറ്റിക്കാട്ട് പുതിയവെളി ഓട്ടോ റിക്ഷാ ഡ്രൈവറായ
ഉദയകുമാറിന്റെ ഭാര്യ വി.വി.ദീപ(35)യാണ് ചികില്‍സയ്‌ക്ക് പണമില്ലാതെ വലയുന്നത്.
കോട്ടയം മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ദീപയ്‌ക്ക്
അടിയന്തിരമായി വൃക്ക മാറ്റി വയ്‌ക്കണമെന്ന് ഡോക്‌ടര്‍മാര്‍
നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ചികില്‍സയ്‌ക്ക് നാല് ലക്ഷത്തോളം രൂപ വേണ്ടിവരും. എന്നാല്‍ ഒന്‍ പത് സെന്റ് സ്‌ഥലത്തെ ചെറിയ വീട്ടില്‍ താമസിക്കുന്ന ഉദയകുമാറിന് ഇത്രയും തുക കണ്ടെത്തുവാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്. ദീപയുടെ രണ്ടാമത്തെ പ്രസവസമയത്ത് ആശുപത്രിയില്‍ വച്ചുണ്ടായ അണുബാധയാണ് രോഗത്തിന് കാരണമെന്ന് ഉദയകുമാര്‍ പറയുന്നു. ചികില്‍സ സഹായങ്ങള്‍ വി.വി.ദീപയുടെ പേരില്‍ ചേര്‍ത്തല വിജയ ബാങ്കിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക.

.jpg)
അക്കൗണ്ട്
നമ്പര്‍-203401011001105.
IFSC CODE -VIJB0002034.
ഫോണ്‍: 9048624310.
IFSC CODE -VIJB0002034.
ഫോണ്‍: 9048624310.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments