Image

സ്‌റ്റീവനേജില്‍ ഫാ പോള്‍ പൂവത്തിങ്കല്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാന

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 13 October, 2011
സ്‌റ്റീവനേജില്‍ ഫാ പോള്‍ പൂവത്തിങ്കല്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാന
സ്‌റ്റീവനേജ്‌: പാടും പാതിരി എന്ന്‌ ഖ്യാതി നേടിയ ഫാ പോള്‍ പൂവത്തിങ്കല്‍ സ്‌റ്റീവനേജില്‍ ആത്മീയ-സംഗീത-ഭക്‌തി സാന്ദ്രമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഒക്‌ടോബര്‍ 15നു വൈകുന്നേരം 5.30 നു ദിവ്യബലി ആരംഭിക്കും. വി.കുര്‍ബാനയ്‌ക്കു ശേഷം സംഗീതജ്‌ഞനായ പോളച്ചന്റെ പാട്ട്‌ കച്ചേരിയും ഉണ്ടായിരിക്കും.

എല്ലാ മൂന്നാം ശനിയാഴ്‌ചകളിലും സ്‌റ്റീവനേജില്‍ വൈകുന്നേരം 5.30 നു മലയാളം കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്‌.
സ്‌റ്റീവനേജില്‍ ഫാ പോള്‍ പൂവത്തിങ്കല്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക