അബുദാബിയില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന് സ്വീകരണം നല്‍കുന്നു
GULF
14-Oct-2011
അനില്‍ സി. ഇടിക്കുള
GULF
14-Oct-2011
അനില്‍ സി. ഇടിക്കുള

അബുദാബി: കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാലിന് അബുദാബി മലയാളി സമാജത്തില്‍
സ്വീകരണം നല്‍കുന്നു. ഒക്‌ടോബര്‍ 15ന് (ശനി) വൈകുന്നേരം എട്ടിന് മുസഫയിലെ സമാജം
അങ്കണത്തിലാണ് സ്വീകരണ പരിപാടികള്‍. പദ്‌മശ്രീ എം.എ. യൂസഫലി ചടങ്ങില്‍
മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ അബുദാബിയിലെ പ്രമുഖ വ്യാവസായിക, സാമൂഹിക
പ്രവര്‍ത്തകര്‍ പങ്കെടുക്കും.
മന്ത്രിയായശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന വേണുഗോപാലിന് വിപുലമായ സ്വീകരണ പരിപാടികളാണ് മലയാളി സമാജം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 7.30ന് മുമ്പായി എല്ലാ സമജം അംഗങ്ങളും അഭ്യുദയ കാംക്ഷികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments