ഫിലാഡല്‍ഫിയ: എറണാകുളത്തെ മെഗാ ചര്‍ച്ചിന്റെ സ്ഥാപക പാസ്റ്ററും, ശുശ്രൂഷകനുമായ
പാസ്റ്റര്‍ ഡാമിയന്‍ (ദി മാസ്റ്റര്‍ മിനിസ്‌ട്രീസ്, കൊച്ചി) ഫിലാഡല്‍ഫിയയില്‍
ക്രമീകരിച്ചിരിക്കുന്ന `ഫെസ്റ്റിവല്‍ ഓഫ് ദി വേള്‍ഡ്' യോഗത്തില്‍ ദൈവ വചനം
പ്രസംഗിക്കുകയും, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഒക്‌ടോബര്‍ 15-ന് ശനിയാഴ്‌ച വൈകിട്ട് 7 മണിക്കും, 16-ന് രാവിലെ 10
മണിക്കും വൈകിട്ട് 7 മണിക്കും 2680 Huntingdon Pike, Huntingdon Valley, PA
19006-ല്‍ വെച്ചാണ് സുവിശേഷ യോഗം നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 680
3572, 215 677 4181.
www.prconline.org