`ഇത് കതിരവേലിന്‍ കാതല്‍' എന്ന ചിത്രത്തില്‍ പ്രണയ ജോഡികളാകുന്ന ഉദയനിധി
സ്റ്റാലിനും നയന്‍ താരയും ചിത്രീകരണത്തിനായി യൂറോപ്പിലേക്ക്. എസ് പ്രഭാകരന്
സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരിടത്തരം കുടുംബത്തിലെ സാധാരണക്കാരിയായാണ്
നയന്‍താര എത്തുന്നത്. പവിത്ര എന്നാണ് കഥാപാത്രത്തിന്റെ. പവിത്രയെ പ്രണയിക്കുന്ന
തൊഴില്‍ രഹിതനായ യുവാവായാണ് ഉദയനിധി അഭിനയിക്കുന്നത്.
റെഡ് ജയന്റ്
ഫിലിംസാണ് ഇത് കതിരവേലില്‍ കാതല്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ രംഗത്ത്
നിന്ന് അഭിനയത്തിലേക്ക് കടന്ന ഉദയനിധി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധാനം നിര്‍വ്വഹിക്കുന്നത് എസ്. ആര്. പ്രഭാകരന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല