ഒമാനിലെ ഡോള്‍ഫിന്‍ കമ്പനിക്ക് ഐഎസ്‌ഒ അംഗീകാരം
GULF
17-Oct-2011
സേവ്യര്‍ കാവാലം
GULF
17-Oct-2011
സേവ്യര്‍ കാവാലം

മസ്‌കറ്റ്: ഒമാനിലെ ടിജാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ പ്രമുഖ കമ്പനിയായ ഡോള്‍ഫിന്‍
ട്രേഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന് (എല്‍എല്‍സി) അന്താരാഷ്‌ട്ര ഗുണനിലവാര
സര്‍ട്ടിഫിക്കറ്റായ ഐഎസ്‌ഒ 9001:2008 ലഭിച്ചു.
ഒമാനില്‍ സ്വകാര്യ സര്‍ക്കാര്‍ നിര്‍മാണ മേഖലയില്‍ ഒട്ടനവധി പ്രോജക്‌ടുകള്‍ ചെയ്യുന്ന കമ്പനി കുറഞ്ഞ സമയംകൊണ്‌ട് മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്.
ഒമാനില്‍ സ്വകാര്യ സര്‍ക്കാര്‍ നിര്‍മാണ മേഖലയില്‍ ഒട്ടനവധി പ്രോജക്‌ടുകള്‍ ചെയ്യുന്ന കമ്പനി കുറഞ്ഞ സമയംകൊണ്‌ട് മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്.
മസ്‌ക്കറ്റ് പ്ലാന്റിനം
ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്‌ടര്‍ ഇമ്മാനുവല്‍ ജോര്‍ജ്, വഫാ
ഹമീദ് ഹര്‍സായി, ജനറല്‍ മാനേജര്‍ ടി. പ്രേംകുമാര്‍, ഫൈസല്‍ മാലിക്, സൈമണ്‍ ജോസഫ്
തുടങ്ങിയവര്‍ പ്രസംഗിച്ചു. ടീന എം. വര്‍ഗീസ് സ്വാഗതവും റീന ഗണേഷ് നന്ദിയും
പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments