Image

സി.വി. മര്‍ക്കോസ്‌ ചിറത്തിലാട്ട്‌ നിര്യാതനായി

ജോജോ പാറയ്‌ക്കല്‍ Published on 18 October, 2011
സി.വി. മര്‍ക്കോസ്‌ ചിറത്തിലാട്ട്‌ നിര്യാതനായി
വിയന്ന: സെന്റ്‌ ബേസില്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരി റവ.ഡോ. ബിജി മര്‍ക്കോസിന്റെ പിതാവ്‌ സി.വി. മര്‍ക്കോസ്‌ ചിറത്തിലാട്ട്‌ (78) നിര്യാതനായി. സംസ്‌കാരം 20 വ്യാഴാഴ്‌ച ഉച്ചയോടെ കോട്ടയം വാകത്താനം പുത്തന്‍ചന്ത സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കും.

മറ്റുമക്കള്‍: അജി (ദോഹ), സിജി (ദുബായ്‌), ഡിജി (യുകെ), എജി ഈപ്പന്‍ (ഷാര്‍ജ). മരുമക്കള്‍: ജെസി അജി, ബിന്ദു ബിജി, സുമ സിജി, സിനി ഡിജി, ബിജു ഈപ്പന്‍.

പരേതന്റെ നിര്യാണത്തില്‍ വിയന്ന സെന്റ്‌ ബേസില്‍ സിറിയന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവക കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഫാ. ബിജി ചിറത്തിലാട്ടിന്റെ കേരളത്തിലെ ഫോണ്‍ നമ്പര്‍: 04812 460581, 9496725397
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക