കുവൈറ്റില്‍ സിഎച്ച് മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങി
GULF
18-Oct-2011
സിദ്ധിഖ് വലിയകത്ത്
GULF
18-Oct-2011
സിദ്ധിഖ് വലിയകത്ത്

കുവൈറ്റ്: കെഎംസിസിയുടെ നേതൃത്വത്തിലുള്ള സിഎച്ച് മുഹമ്മദ് കോയ സ്‌മാരക
അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ കുവൈറ്റില്‍ തുടങ്ങി. മത്സരങ്ങള്‍
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എച്ച്.കെ. മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു.
ഷറഫുദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.
നൈദ് നാസര്‍ തങ്ങള്‍ ഷിഫ അല്‍ ജസീറ ഫര്‍ഫാനിയ ഹോസ്‌പിറ്റല്‍ ജനറല്‍ മാനേജര്‍ അബ്‌ദുള്‍ അസീസ്, യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് സാല്‍സ്ലി വര്‍ക്കി, സിദ്ധിഖ് വലിയകത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ ബഷീര്‍ ബാത്ത സ്വാഗതവും നസീര്‍ ഖാന്‍ നന്ദിയും പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments