`ഇങ്ക എന്ന സൊല്ലുത്' മലയാളി നടി മീരാ ജാസ്‌മിന്‍ നായികയാകുന്നു. ചിത്രത്തില്‍
തമിഴ് സൂപ്പര്‍ താരം ആന്‍ഡ്രിയ വിവാദ നായകന്‍ ചിമ്പുവിന്റെ വധുവായി
അഭിനയിക്കുന്നത്. ഇടക്കാലത്ത് മങ്ങിനിന്ന മീര ഈ ചിത്രത്തിലൂടെ തിരിച്ചുവരവ്
നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ ചിമ്പു, വിടിവി ഗണേഷ്
എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അവാസന നിമിഷത്തില്‍ ഇങ്ക എന്ന
സൊല്ലുത് ചിത്രത്തില്‍ എത്തിയ താരമാണ് ആന്‍ഡ്രിയ. വെറും അതിഥി വേഷമല്ല
ആന്‍ഡ്രിയയുടേതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും നടുനമായ വിടിവി ഗണേഷ്
പറയുന്നത്. ആന്‍ഡ്രിയയും ചിമ്പുവും ഒരുമിച്ചുള്ള കുറച്ച് രംഗങ്ങളുടെ ചിത്രീകരണം
ഇതിനോടകം തന്നെ കഴിഞ്ഞു.