Image

വിയന്നയില്‍ കൊച്ചിന്‍ ഗിന്നസ്‌ മെഗാഷോ ഒക്‌ടോബര്‍ 26ന്‌

ജോജോ പാറയ്‌ക്കല്‍ Published on 19 October, 2011
വിയന്നയില്‍ കൊച്ചിന്‍ ഗിന്നസ്‌ മെഗാഷോ ഒക്‌ടോബര്‍ 26ന്‌
വിയന്ന: ഫൈന്‍ ആര്‍ട്‌സ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കൊച്ചിന്‍ ഗിന്നസ്‌ മെഗാഷോ 26ന്‌ നടക്കും. കെ.എസ്‌. പ്രസാദ്‌ നയിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഷോയില്‍ പതിമൂന്നോളം കലാകാരന്മാര്‍ അണിനിരക്കും.

വിയന്നയിലെ കഗ്രാണില്‍ ഹൗസ്‌ ദെര്‍ ബെഗേഗ്‌നൂഗ്‌ ഹാളില്‍ വൈകുന്നേരം ആറിനാണ്‌ പരിപാടി. എല്ലാ മലയാളികളെയും പരിപാടിയിലേക്ക്‌ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0699 11299471, 0699 11320561.
വിയന്നയില്‍ കൊച്ചിന്‍ ഗിന്നസ്‌ മെഗാഷോ ഒക്‌ടോബര്‍ 26ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക