കുവൈറ്റിലെ ബ്രിട്ടീഷ് എംബസി താല്‍കാലികമായി അടച്ചു പൂട്ടി
GULF
20-Oct-2011
GULF
20-Oct-2011

കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ ബ്രിട്ടീഷ് എംബസി താല്‍കാലികമായി അടച്ചു. തീവ്രവാദ
ഭീഷണിയെത്തുടര്‍ന്നാണ് എംബസി അടയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍
വ്യക്തമാക്കി. കുവൈറ്റിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരാക്രമണം
ഉണ്‌ടാകാനുള്ള സാധ്യതയുണ്‌ടെന്ന സൂചനകളെത്തുടര്‍ന്നാണ് നടപടിയെന്ന് എംബസിയുടെ
വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്‌ട്. അതേസമയം, സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി
കുവൈറ്റിലെ യുഎസ് എംബസി കടുത്ത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments