നേരത്തേ റോയല്‍ വിമാനത്താവളത്തില്‍ എത്തിയ ശൈഖ് മുഹമ്മദിനെ സയ്യിദ് ഹൈതാം
ബിന്‍ താരിഖ് അല്‍ സെയ്ദിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈകീട്ട്
സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍
അദ്ദേഹത്തെ യാത്രയാക്കി.
ബൈത് അല്‍ ബര്‍ഖ പാലസില്‍ നടന്ന മറ്റൊരു കൂടിക്കാഴ്ചയില്‍ ഒമാന്‍
ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ്
കമാന്‍ഡര്‍ ജനറല്‍ ജനറല്‍ ജയിംസ് എന്‍. മാത്തിസുമായി ചര്‍ച്ച നടത്തി.
സുല്‍ത്താന്‍സ് ആംഡ് ഫോഴ്സസിന്‍െറ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറല്‍
അഹമ്മദ് ബിന്‍ ഹാരിസ് അല്‍ നബ്ഹാനിയും സന്നിഹിതനായിരുന്നു.
അബൂദബി കിരീടാവകാശിയുമായി സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തി
GULF
20-Oct-2011
GULF
20-Oct-2011

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments