സിംഗപ്പൂര്‍ : തൊഴിലാളികളുടെ ഗുണനിലവാരവും പ്രവര്‍ത്തനക്ഷമതയും
ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ചില മേഖലകളിലെ തൊഴില്‍വിസ നിബന്ധനകള്‍
കര്‍ശനമാക്കുന്നതായി സിംഗപ്പൂര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വിദേശതൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സിംഗപ്പൂരിലെ മൊനത്തം ജനസംഖ്യയുടെ 9.2 ശതമാനം ഇന്ത്യക്കാരാണ്. 3,53,000
ഇന്ത്യന്‍ തൊഴിലാളികള്‍ സിംഗപ്പൂരില്‍ ഉള്ളതായാണ് ഔദ്യോഗിക കണക്കുകള്‍ .