Image

കരുണാനിധി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Published on 22 October, 2011
കരുണാനിധി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഡി.എം.കെ നേതാവ് കരുണാനിധി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു. രാജയും കനിമൊഴിയും ജയിലിലായ ശേഷം ഇതാദ്യമായാണ് കരുണാനിധി സോണിയയെ കാണുന്നത്.

ആഭ്യന്തര മന്ത്രി പി.ചിദംബരത്തേയും കരുണാനിധി സന്ദര്‍ശിച്ചു. ഭാര്യ രാജാത്തി അമ്മാളും ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയെ കരുണാനിധി സന്ദര്‍ശിച്ചേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക