Image

മോഹന്‍ ലാല്‍ വീണ്ടും പാടുന്നു

Published on 05 November, 2013
മോഹന്‍ ലാല്‍ വീണ്ടും പാടുന്നു
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും പാടുന്നു. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ ലാല്‍ വീണ്ടും പാടുന്നത്‌. പ്രമുഖ സംഗീതഞ്‌ജരായ സ്റ്റീഫന്‍ ദേവസ്സി, ബാലഭാസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ്‌ ലാല്‍ പുതിയ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്‌. പാട്ടിന്റെ ദൃശ്യങ്ങളില്‍ മൂവരും ഒന്നിയ്‌ക്കുമെന്നാണ്‌ അറിയുന്നത്‌.

പ്രമുഖ ഗായകന്‍ ശങ്കര്‍ മഹാദേവനും ചിത്രത്തില്‍ പാടുന്നുണ്ട്‌. ഖുദാ വോ ഖുദാ എന്ന്‌ തുടങ്ങുന്ന ഈ ഹിന്ദി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ ഗോപീ സുന്ദറാണ്‌.
മോഹന്‍ ലാല്‍ വീണ്ടും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക