Image

എഡിന്‍ബറോ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‌ നവസാരഥികള്‍

സഖറിയ പുത്തന്‍കളം Published on 22 October, 2011
എഡിന്‍ബറോ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‌ നവസാരഥികള്‍
എഡിന്‍ബറോ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ അടുത്ത രണ്ടു വര്‍ഷത്തേയ്‌ക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. ജോസ്‌ പണ്ടാരക്കണ്ടത്തില്‍ (പ്രസിഡന്റ്‌), ജിം പഴുക്കായില്‍ (സെക്രട്ടറി), ടിജോ മറ്റം (ട്രഷറര്‍). മറ്റ്‌ ഭാരവാഹികള്‍: സാനി തയ്യില്‍ (വൈസ്‌ പ്രസിഡന്റ്‌), ഷിനി മേലേടം (ജോയിന്റ്‌ സെക്രട്ടറി), ബിബു പൂവള്ളിമഠത്തില്‍ (ജോയിന്റ്‌ ട്രഷറര്‍), റെജി മുള്ളന്‍ചിറ (നാഷനല്‍ കൗണ്‍സില്‍), ബിജു എടംപാടം (അഡൈ്വസര്‍).

യോര്‍ക്ക്‌ ഷെയറിലെ സ്വാര്‍ത്തിഗില്‍ ഫാം ഹൗസില്‍ നടന്ന ചതുര്‍ദിന ക്യാംപിലാണ്‌ നവ സാരഥികളെ തിരഞ്ഞെടുത്തത്‌. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ സ്‌തുത്യര്‍ഹമായ സേവനത്തിന്‌ പുതിയ ഭാരവാഹികള്‍ നന്ദി പറഞ്ഞു.
എഡിന്‍ബറോ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‌ നവസാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക