Image

ബിലാസ്‌പൂരില്‍ ട്രെയിനിടിച്ച്‌ 12 മരിച്ചു

Published on 23 October, 2011
ബിലാസ്‌പൂരില്‍ ട്രെയിനിടിച്ച്‌ 12 മരിച്ചു
ബിലാസ്‌പൂര്‍: ബിലാസ്‌പൂരില്‍ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോള്‍ 12 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.

ഛത്തീസ്‌ഗഡിലെ തര്‍ബാഹര്‍ മേഖലയില്‍ മുംബൈ-ഹൗറ പാതയിലാണു സംഭവം. അടച്ചിട്ടിരുന്ന ലവല്‍ ക്രോസിലൂടെ കടന്നവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇരട്ടപ്പാതയുള്ള ഇവിടെ രണ്ടു ട്രെയിനുകള്‍ ഒരുമിച്ചെത്തി. ചരക്കുവണ്ടി കടന്നുപോയ ഉടന്‍ പാളം മുറിച്ചുകടന്നുവര്‍ക്കുനേരേ എതിര്‍ ദിശയില്‍ നിന്നു വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക