Image

ഇതെന്റെ മാംസമാണെടുത്തുകൊള്ളുക -അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 10 December, 2013
ഇതെന്റെ മാംസമാണെടുത്തുകൊള്ളുക -അഷ്ടമൂര്‍ത്തി
രാഘവന് ചന്ദനത്തിരിക്കച്ചവടക്കാരനാണ്. എന്നു വെച്ചാല്‍ ചന്ദനത്തിരി ഉണ്ടാക്കുന്നതും വില്‍ക്കുന്നതുമൊക്കെ അയാള്‍ തന്നെ. തനിയെ എന്നു പറയാന്‍ വയ്യ. ഭാര്യ ഭാരതി ഒപ്പമുണ്ട്. രാത്രി ഒരു മണി വരെ ചന്ദനത്തിരിയ്ക്കുള്ള കൂട്ട് കുഴയ്ക്കലും തിരിയുണ്ടാക്കലും ഉണക്കാന്‍ വെയ്ക്കലുമൊക്കെ ഭാരതിയാണ്.  മകന്‍ രവിയും സ്‌ക്കൂള്‍ വിട്ടെത്തിയാല്‍ അമ്മയെ സഹായിയ്ക്കാനിരിയ്ക്കും. അച്ഛന്‍ ചന്ദനത്തിരി വില്‍ക്കാന്‍ വീടുവീടാന്തിരം കയറിയിറങ്ങുമ്പോള്‍ അവന്‍ കടയിലും നില്‍ക്കും. ഈ കച്ചവടത്തില്‍ നിന്ന് ജീവിച്ചു പോവാനുള്ള വരുമാനം കൂടി അവര്‍ക്കു കിട്ടുന്നില്ല. അപ്പോഴാണ് മോഹന്‍ പിള്ള മോഹിപ്പിയ്ക്കുന്ന വാഗ്ദാനങ്ങളും ഉപദേശങ്ങളുമായി രാഘവന്റെ അടുത്തെത്തുന്നത്.




ഇതെന്റെ മാംസമാണെടുത്തുകൊള്ളുക -അഷ്ടമൂര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക