താഴെകൊടുത്തിരിക്കുന്ന ഡി.സി.ബുക്സിന്റെ അറിയിപ്പ് വായിക്കുക. നമ്മളില്‍
പലരുടേയും പ്രിയപ്പെട്ട എഴുത്തുകാരുടേയും/ എഴുത്തുകാരികളുടേയും നോവലുകള്‍
ഏറ്റവുമധികം വായിക്കുകയും ചര്‍ച്ച ചെയ്യുകയുമുണ്ടായി എന്ന വാര്‍ത്ത സന്തോഷകരമാണ്.
കനേഡിയന്‍ മലയാളിയും വടക്കെ അമേരിക്കയിലും അറിയപ്പെടുന്ന പ്രശസ്ത പ്രവാസി
സാഹിത്യകാരനായ ജോണ്‍ ഇളമതയുടേയും പുസ്തകവും ഇക്കൂട്ടത്തിലുണ്ടെന്നത്
അഭിമാനകരമാണ്. അവര്‍ക്ക് നമ്മുടെ അഭിനന്ദനം അറിയിക്കാം.
ഇ-മലയാളി 2013 ല്‍
പ്രസിദ്ധീകരിച്ച സാഹിത്യരചനകളില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട രചന ഏതായിരുന്നു
എന്നറിയിക്കുക. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസവും പുരോഗതിയും
ലക്ഷ്യമാക്കുന്ന ഒരു പ്രസിദ്ധീകരണം എന്ന നിലയ്ക്ക് ഇ-മലയാളി നടത്തുന്ന ഈ സാഹിത്യ
സര്‍വ്വെ വിജയിപ്പിക്കുക. രചന/രചയിതാവ് എന്നീ വിവരങ്ങള്‍ താഴെ
രേഖപ്പെടുത്തുക.
എല്ലാവര്ക്കും ഹാര്‍ദ്ദവമായ
ക്രുസ്തുമസ്സ്-പുതുവത്സരാശംസകള്‍ !
സ്നേഹത്തോടെ,
ഇ-മലയാളി
2013-ല്‍ മലയാളികള്‍ ഏറ്റവുമധികം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത പുസ്തകങ്ങള്‍