Image

“സിംഫണി നൈറ്റ്” നവംബര്‍ 19 ശനിയാഴ്ച

ജയ്‌സണ്‍ മാത്യൂ Published on 03 November, 2011
“സിംഫണി നൈറ്റ്” നവംബര്‍ 19 ശനിയാഴ്ച

ടൊറോന്റോ: കാനഡയിലെ മലയാളികളായ ഗായകരെയും സംഗീതജ്ഞരെയും നര്‍ത്തകരെയും അണിനിരത്തിക്കൊണ്ട് ശ്രുതിലയ അവതരിപ്പിക്കുന്ന “സിംഫണി നൈറ്റ്” നവംബര്‍ 19 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് മിസ്സിസ്സാഗായിലെ ഗ്‌ളെന്‍ ഫോറസ്റ്റ് സെക്കന്ററി സ്‌ക്കൂളില്‍ നടക്കും.

കാനഡയില്‍ തന്നെയുള്ള മലയാളി ഗായകരും വിവിധ ഡാന്‍സ് സ്‌ക്കൂളിലെ അനുഭവസമ്പന്നരായ നര്‍ത്തകരും പങ്കെടുക്കുന്ന ഈ നൃത്ത-സംഗീത വിരുന്നിന് വെറും 10 ഡോളറാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: തോമസ് ചെറിയാന്‍ - 905.870.7926, മോഹന്‍ അരിയത്ത്-416.558.3914

“സിംഫണി നൈറ്റ്” നവംബര്‍ 19 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക