Image

വിയന്നയില്‍ നെടുമ്പാശേരി കുടുംബയോഗം പത്താം വാര്‍ഷികം ആഘോഷിച്ചു

ജോജോ പാറയ്‌ക്കല്‍ Published on 03 November, 2011
വിയന്നയില്‍ നെടുമ്പാശേരി കുടുംബയോഗം പത്താം വാര്‍ഷികം ആഘോഷിച്ചു
വിയന്ന: നെടുമ്പാശേരി കുടുംബയോഗത്തിന്റെ പത്താമത്‌ വാര്‍ഷികം വിവിധ കലാ- കായിക മല്‍സരങ്ങളോടെ വിയന്നയില്‍ ആഘോഷിച്ചു. 2001ല്‍ ആരംഭിച്ച ഈ കുടുംബകൂട്ടായ്‌മയില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നൂറോളം കുടുംബങ്ങള്‍ പങ്കെടുക്കുന്നു.

വാര്‍ഷിക സമ്മേളനത്തില്‍ റവ.ഡോ. ഡേവിസ്‌ കളപ്പുരയ്‌ക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബാബു തെക്കിനേന്‍, ബേബി തുപ്പത്തി, ബാബു തട്ടില്‍നടക്കിലാന്‍, ജോണ്‍സണ്‍ വട്ടക്കുന്നുംപുറത്ത്‌ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
വിയന്നയില്‍ നെടുമ്പാശേരി കുടുംബയോഗം പത്താം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക