Image

സിനിമ മടുത്തു; ഇനി ഗൃഹഭരണം: വീണ മാലിക്‌

Published on 27 January, 2014
സിനിമ മടുത്തു; ഇനി ഗൃഹഭരണം: വീണ മാലിക്‌
വിവാഹത്തെ തുടര്‍ന്ന്‌ ഒരു നടികൂടി സിനിമ വിട്ടു. പാകിസ്‌താനില്‍ നിന്നും ഇന്ത്യയിലെത്തി യുവ ഹൃദയങ്ങളുടെ നെഞ്ചിടിപ്പ്‌ കൂട്ടിയ വീണ മാലിക്ക്‌ ആണ്‌ സിനിമയോട്‌ വിട പറഞ്ഞത്‌. വിവാഹത്തെത്തുടര്‍ന്ന്‌ താന്‍ സിനിമകളില്‍ നിന്ന്‌ വിരമിയ്‌ക്കുന്നതായി വീണ പ്രഖ്യാപിച്ചു. ദുബായില്‍ ബിസിനസുകാരനായ അസദ്‌ ബഷീര്‍ ഖാന്‍ ആണ്‌ വീണയെ വിവാഹം കഴിച്ചത്‌. ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.
സിനിമ മടുത്തു; ഇനി ഗൃഹഭരണം: വീണ മാലിക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക